Screen Recorder - AX Recorder

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നുആപ്പ് വഴിയുള്ള വാങ്ങലുകൾ
4.7
76.7K അവലോകനങ്ങൾ
5M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

പ്രായോഗികമായ പവര്‍ഫുള്‍ ടൂളുകള്‍ ഉള്‍ക്കൊള്ളുന്ന ലൈറ്റായ, സിമ്പിളായ, സ്മൂത്തായ സ്ക്രീന്‍ റെക്കോര്‍ഡര്‍ & വീഡിയോ റെക്കോര്‍ഡര്‍ ആണ് AX Recorder.

സ്‌ക്രീനും വീഡിയോയും ഗെയിമും സമയപരിധിയില്ലാതെ ഒറ്റ ടാപ്പിലൂടെ റെക്കോർഡ് ചെയ്യുക, തുടർന്ന് ബ്രഷ്, ഫേസ്‌ക്യാം, ഫാസ്റ്റ് സ്‌ക്രീൻഷോട്ടുകൾ മുതലായ ഒന്നിലധികം ടൂളുകൾ ഉപയോഗിച്ച് നിങ്ങളുടെ പ്രവൃത്തികൾ മികച്ചതാക്കുക. ഒടുവിൽ ഒറ്റ ക്ലിക്കില്‍ നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും, ഫോളോവേഴ്സുമായും പങ്കിടുക. ഈ ഓൾ-ഇൻ-വൺ AX റെക്കോർഡറില്‍ നിങ്ങളുടെ തിരച്ചില്‍ അവസാനിക്കുന്നു!

ഒരു AX Recorder എന്തൊക്കെ ചെയ്യും?
- വാട്ടര്‍മാര്‍ക്കില്ലാതെ അതിവേഗ സ്ക്രീന്‍ റെക്കോര്‍ഡിംഗ്
- ഓഡിയോ ഓണോ ഓഫോ ആയിരിക്കുമ്പോള്‍ സ്ക്രീന്‍ റെക്കോര്‍ഡിംഗ്
- ക്വിക്ക് സ്റ്റാര്‍ട്ട് സ്ക്രീന്‍ റെക്കോര്‍ഡിംഗിന് ഫ്ലോട്ടിംഗ് ബാള്‍/അറിയിപ്പ് ബാര്‍
- ബ്രഷ് ടൂള്‍: സ്ക്രീനില്‍ ഡൂഡില്‍ ചെയ്യുക, റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ചതുരം വൃത്തം, ആരോ തുടങ്ങിയവ വേഗത്തില്‍ ചേര്‍ക്കുക
- ഹാന്‍ഡി സ്ക്രീന്‍ ക്യാപ്ച്ചര്‍: ഒറ്റ ടാപ്പില്‍ സ്ക്രീന്‍ ക്യാപ്ച്ചര്‍ ചെയ്ത് ഷെയര്‍ ചെയ്യുക
- ഫേസ്ക്യാം സ്ക്രീന്‍ റെക്കോര്‍ഡര്‍: റെക്കോര്‍ഡ് ചെയ്യുമ്പോഴുള്ള നിങ്ങളുടെ പ്രതികരണം ക്യാപ്ച്ചര്‍ ചെയ്യാനായി രണ്ട് ക്യാമറകളും പ്രവര്‍ത്തനക്ഷമമാക്കുന്നു
- ശബ്ദകോലാഹലമില്ലാതെ ഇന്‍റേണല്‍ ഓഡിയോ റെക്കോര്‍ഡിംഗ് (Android 10 ഉം അതിന് മുകളിലുള്ളതും)

💎 AX Recorder എന്തുകൊണ്ട് തിരഞ്ഞെടുക്കണം?
- ഗെയിം സ്ക്രീന്‍ റെക്കോര്‍ഡര്‍: ക്ലിയറായ സൗണ്ട്, സ്മൂത്തായ സ്ക്രീന്‍, ലാഗ് ആകില്ല, നിങ്ങളുടെ ഐതിഹാസിക പ്ലേ സ്വതന്ത്രമായി കാണിക്കുക
- HD വീഡിയോ റെക്കോര്‍ഡര്‍: ഉന്നത നിലവാരമുള്ള വീഡിയോയും ഓഡിയോയും സഹിതം നിങ്ങളുടെ പ്രയപ്പെട്ട മൂവി റെക്കോര്‍ഡ് ചെയ്യുന്നു
- ഓണ്‍ലൈന്‍ ക്ലാസ് റെക്കോര്‍ഡര്‍: ഒരു ടീച്ചര്‍ എന്ന നിലയില്‍ പ്രധാന പോയിന്‍റുകള്‍ എളുപ്പത്തില്‍ ഹൈലൈറ്റ് ചെയ്ത്, വിവരിച്ച് കൊടുക്കുക / ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ പ്രധാന പോയിന്‍റുകള്‍ കുറിപ്പുകളാക്കുക
- ട്യൂട്ടോറിയല്‍ റെക്കോര്‍ഡര്‍: വണ്‍-ടച്ച് ഷെയറിനും പരിശോധനയ്ക്കുമായി ചെറിയ മെമ്മറിയുള്ള ക്ലിയറായ സ്ക്രീന്‍ റെക്കോര്‍ഡിംഗ്
- അതിവേഗ സ്ക്രീന്‍ ക്യാപ്ച്ചര്‍: നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാനായി 10 അതിവേഗ സ്ക്രീന്‍ ഷോട്ടുകള്‍ എടുക്കുക
- വാട്ടര്‍ മാര്‍ക്കില്ല & ശല്യപ്പെടുത്തലില്ല

AX റെക്കോര്‍ഡര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് എന്തുചെയ്യാനാകും?
- വീഡിയോ, ഓഡിയോ റെക്കോര്‍ഡര്‍: ലാഗ് ആകില്ല, വാട്ടര്‍മാര്‍ക്കില്ല
- ഷോര്‍ട്ട്കട്ട് സ്ക്രീന്‍ റെക്കോര്‍ഡര്‍: ആപ്പില്‍ കയറാതെ തന്നെ അതിവേഗം സ്ക്രീന്‍ റെക്കോര്‍ഡിംഗ് തുടങ്ങുക, ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ ഇനിയൊരിക്കലും നഷ്ടമാക്കരുത്
- ഹാന്‍ഡി ഹൈലൈറ്റ് ടൂളുകള്‍: റെക്കോര്‍ഡ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍, വ്യൂവര്‍മാര്‍ക്കായി പ്രധാന പോയിന്‍റുകള്‍ ഹൈലറ്റ് ചെയ്ത് ഫ്രെയിം ചെയ്യുക
- വീഡിയോ വ്യക്തമായി മനസ്സിലാക്കാനായി ഇന്‍റേണല്‍ ഓഡിയോയും എക്സ്റ്റേണല്‍ മൈക്രോഫോണും ഒരേ സമയം റെക്കോര്‍ഡ് ചെയ്യുക
- ഈസി-ടു-യൂസ് സ്ക്രീന്‍ ഹെല്‍പ്പര്‍: എല്ലാ സ്ക്രീന്‍ ആക്റ്റിവിറ്റികള്‍ക്കുമുള്ള വ്യക്തമായതും,
അവബോധജന്യമായതുമായ ഇന്‍റര്‍ഫേസ്


സ്ക്രീന്‍ റെക്കോര്‍ഡര്‍ & വീഡിയോ റെക്കോര്‍ഡര്‍ ടൂളുകളുടെ സാധാരണ ഉപയോഗം ഉറപ്പുവരുത്താനായി ""ഫ്ലോട്ടിംഗ് ബാള്‍"" അല്ലെങ്കില്‍ ""അറിയിപ്പ് ബാര്‍"" അനുമതി ആവശ്യമാണ്.
(രണ്ടും തുറക്കാന്‍ ശുപാര്‍ശ ചെയ്യുന്നു)
ഉള്ളടക്കം റെക്കോര്‍ഡ് ചെയ്യുന്നതില്‍ എന്തെങ്കില്‍ സ്വകാര്യതാ സംരക്ഷണം ഉണ്ടോ എന്ന് പരിശോധിക്കുക, അതിന്‍റെ നയങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിക്കുക.
AX Recorder - സ്ക്രീന്‍ റെക്കോര്‍ഡര്‍ & വീഡിയോ റെക്കോര്‍ഡര്‍, ഡൗണ്‍ലോഡ് ചെയ്യുന്നതിന് നന്ദി. എന്തെങ്കിലും നിര്‍ദ്ദേശങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ recorderax.feedback@gmail.com-ല്‍ ബന്ധപ്പെടുക.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ജൂൺ 30

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഡാറ്റയൊന്നും ശേഖരിച്ചിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് ശേഖരണം പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു

റേറ്റിംഗുകളും റിവ്യൂകളും

4.6
71.9K റിവ്യൂകൾ
Jayson Jayson
2024, സെപ്റ്റംബർ 2
സൂപ്പർ ആപ്പ് എല്ലാവരും ഇഷ്ടപെടും
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണ്

What's new
✅Improve
- Supports AI noise reduction for clearer sound.
- Record in high definition for better video quality.
- Fixed bugs and improved performance.

Update now for a smoother recording experience!
Email us: recorderax.feedback@gmail.com