ഈ ആപ്പ് നിങ്ങളുടെ ഫോണിലെ Google Password Manager-ലേക്ക് ഒരു കുറുക്കുവഴി നൽകുന്നു, ഇത് ഉപയോഗിച്ച് നിങ്ങളുടെ പാസ്‌വേഡും പാസ്‌കീകളും മറ്റും വേഗത്തിലും എളുപ്പത്തിലും കണ്ടെത്തി മാനേജ് ചെയ്യാം.
നിങ്ങളുടെ Android ഫോണിൽ ഇതിനകം Google Password Manager ഉൾപ്പെടുത്തിയിട്ടുണ്ട്, ഇത് നിങ്ങളുടെ പാസ്‌വേഡുകൾ സുരക്ഷിതമായി സംരക്ഷിക്കുകയും നിങ്ങളെ കൂടുതൽ വേഗത്തിൽ സൈൻ ഇൻ ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.
പാസ്‌വേഡുകൾ ആയാസരഹിതമാക്കിയിരിക്കുന്നു:
പാസ്‌വേഡുകൾ ഓർമ്മിക്കുകയോ ആവർത്തിച്ച് ഉപയോഗിക്കുകയോ ചെയ്യാതെ തന്നെ, നിങ്ങളുടെ ഏതൊരു ഉപകരണത്തിൽ നിന്നും, സൈറ്റുകളിലേക്കും ആപ്പുകളിലേക്കും സൈൻ ഇൻ ചെയ്യുക. Chrome-ലും (എല്ലാ പ്ലാറ്റ്‌ഫോമുകളിലും) Android-ലും Google Password Manager ഉൾപ്പെടുത്തിയിട്ടുണ്ട്.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ഓഗ 20