Google Chrome

4.1
47.6M അവലോകനങ്ങൾ
10B+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

വെബിൽ സാധ്യമായ കാര്യങ്ങൾ ചെയ്യാൻ Chrome നിങ്ങളെ സഹായിക്കുന്നു. Google നൽകുന്ന വേഗതയേറിയതും സുരക്ഷിതവുമായ ബ്രൗസർ തിരഞ്ഞെടുക്കുക.

Chrome-ൽ Google-ന്റെ എല്ലാ മികച്ച കാര്യങ്ങളും ആസ്വദിക്കുക

• Google ഉപയോഗിച്ച് തിരയുക - Google-ൽ വേഗത്തിൽ തിരയുകയും ഉത്തരങ്ങൾ നേടുകയും ചെയ്യുക. ഹാൻഡ്‌സ് ഫ്രീയായി തിരയാൻ നിങ്ങളുടെ ശബ്ദം ഉപയോഗിക്കുക.
• Google Lens - ക്യാമറ ഉപയോഗിച്ച് നിങ്ങൾക്ക് ചുറ്റും കാണുന്നതെന്താണെന്ന് തിരയുക.
• Google Translate - 130+ ഭാഷകളിൽ വെബ് അടുത്തറിയുക. ഒറ്റ ക്ലിക്കിൽ മുഴുവൻ സൈറ്റുകളും വിവർത്തനം ചെയ്യുക.

ഏറ്റവും മികച്ച സുരക്ഷാ ഫീച്ചറുകൾ ഉപയോഗിച്ച് ബ്രൗസ് ചെയ്യുക

• മെച്ചപ്പെടുത്തിയ പരിരക്ഷാ മോഡ് - Chrome-ന്റെ ഏറ്റവും ഉയർന്ന സുരക്ഷ ഉപയോഗിച്ച് ആത്മവിശ്വാസത്തോടെ ബ്രൗസ് ചെയ്യുക.
• സുരക്ഷാ പരിശോധന - സജീവമായ സുരക്ഷാ മുന്നറിയിപ്പുകൾ ഉപയോഗിച്ച് മനസ്സമാധാനത്തോടെയിരിക്കുക.
• Google Password Manager - വേഗത്തിൽ സൈൻ ഇൻ ചെയ്യുന്നതിനായി പാസ്‌വേഡുകൾ സുരക്ഷിതമായി സൃഷ്‌ടിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, നിങ്ങളുടെ പാസ്‌വേഡുകൾ അപകടത്തിലാണെങ്കിൽ മുന്നറിയിപ്പുകൾ നേടുക.

ഉപകരണങ്ങളിലുടനീളം നിങ്ങളുടെ Chrome ആക്സസ് ചെയ്യുക

• ഉപകരണങ്ങളിലുടനീളം സമന്വയിപ്പിക്കുക - നിങ്ങളുടെ കാര്യങ്ങൾ (ബുക്ക്‌മാർക്കുകൾ, ടാബുകൾ, പാസ്‌വേഡുകൾ പോലുള്ളവ) സംരക്ഷിച്ച് നിങ്ങളുടെ ഫോണിലോ കമ്പ്യൂട്ടറിലോ ടാബ്‌ലെറ്റിലോ Chrome-ൽ സൈൻ ഇൻ ചെയ്യുമ്പോൾ അവ എളുപ്പത്തിൽ ആക്‌സസ് ചെയ്യുക.
• ടാബ് ഗ്രൂപ്പുകൾ - ഉപകരണങ്ങളിലുടനീളം ഓർഗനൈസ് ചെയ്‌ത് തുടരാൻ ടാബ് ഗ്രൂപ്പുകൾ സൃഷ്‌ടിക്കുക.
• സ്വയമേവ പൂരിപ്പിക്കൽ - നിങ്ങളുടെ സംരക്ഷിച്ച പേയ്‌മെന്റുകളും വിലാസങ്ങളും പാസ്‌വേഡുകളും സ്വയമേവ പൂരിപ്പിക്കുന്നതിലൂടെ ടൈപ്പിംഗ് സമയം ലാഭിക്കുക.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ഓഗ 27

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 7 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം
സ്വതന്ത്രമായ സുരക്ഷാ അവലോകനം

റേറ്റിംഗുകളും റിവ്യൂകളും

4.1
45.5M റിവ്യൂകൾ
janet louis Louis
2025, ഓഗസ്റ്റ് 18
good
നിങ്ങൾക്കിത് സഹായകരമായോ?
Suresh vm
2025, ഓഗസ്റ്റ് 1
super
ഈ റിവ്യൂ സഹായകരമാണെന്ന് 3 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
Mini
2025, ജൂലൈ 8
👍
ഈ റിവ്യൂ സഹായകരമാണെന്ന് 4 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണ്

Chrome തിരഞ്ഞെടുത്തതിന് നന്ദി! ഈ റിലീസിൽ, സ്ഥിരത മെച്ചപ്പെടുത്തലും പ്രകടനം മെച്ചപ്പെടുത്തലും ഉൾപ്പെടുന്നു.